എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

21:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം

മനുഷ്യരാശിയെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന മാരകമായ രോഗമാണ് കോവിഡ് 19. ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം? സാമൂഹ്യ അകലം പാലിക്കുക. വ്യക്തിശുചിത്വം പാലിക്കുക. സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. മാസ്ക് ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. പനിയോ ചുമയോ ജലദോഷമോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശം പാലിക്കുക. ഈ പറഞ്ഞ രീതികളിൽ മുന്നോട്ട് പോയാൽ നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാം. നിയമങ്ങൾ അനുസരിക്കാം...വീട്ടിലിരിക്കാം...

ഉനൈസ ഫാത്തിമ
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം