21:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42563(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ ക്വിസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
1. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
ചൈന
2. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?
hpഹാൻ
3. കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
4. ഇന്ത്യയിൽ കൊറോണ ആദ്യം റിപ്പോർട്ട് ചെയ്തത്?
തൃശ്ശൂർ (കേരളം)
5. കൊറോണയെ കോവിഡ്-19 എന്ന പേര് നിർദ്ദേശിച്ചത് ആര്?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ലോക ആരോഗ്യ സംഘടന)
6. കൊറോണാ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്തായിരിക്കണം എന്നാണ്
ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?
ജനത കർഫ്യൂ
7. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?
പൂനെ
8. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിൻറെ
ക്യാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു?
ബ്രേക്ക് ദ ചെയിൻ
9. കൊറോണ എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം?
കിരീടം അല്ലെങ്കിൽ പ്രഭാവലയം
10. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ
നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ?
എസ്. എസ് വാസൻ