ഹൈസ്ക്കൂൾ വാവോട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന്റെ ഏകാന്തത
വാർദ്ധക്യത്തിന്റെ ഏകാന്തത
ആരെല്ലാം പറയും വാർദ്ധക്യമാണ് എല്ലാവരുടെയും ഏകാന്തത എന്ന് തെരുവിലലയുന്ന വൃദ്ധർക്ക് ആരുണ്ടിവിടെ സഹായമായി തൻ മക്കൾ കൈവെടിയുന്നവർക്കായി തണലായി കൂട്ടായി ഏകാന്തത തങ്ങൾ തൻ മക്കൾക്കായി ജീവിച്ചവർക്കിപ്പോൾ തണലായി കൂട്ടായി ഏകാന്തത പരിഷ്കാരത്തിൻ വാൾമുനയിൽ നമ്മൾ തൻ മാതാപിതാക്കളെ നാം മറന്നു കൈകോർക്കുക നാം ഒരുമിച്ചു നിന്ന് താങ്ങായി തണലായി വൃദ്ധർക്കായി വാർദ്ധക്യത്തിന്റെ ഏകാന്തത മാറ്റാൻ സ്നേഹം പകരുക നാം വൃദ്ധർക്കായി
|