21:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2}} <center><poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ കൊറോണ
നാടെങ്ങും കൊറോണ
കൊറോണയെ നാം ഭയക്കില്ല
ജാഗ്രതയോടെ മുന്നേറും
കൈകൾ നന്നായി കഴുകേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ടു മറയ്ക്കണം
കൂട്ടം കൂടൽ ഒഴിവാക്കാം
കൊറോണയെ നമുക്ക് തുരത്തീടാം
സുബ്ഹാന
2 ഗവ.റ്റി.റ്റി,ഐ.മണക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത