അലമുറയിടുന്നു അടിത്തറ തെറ്റിയ മാനവർ കരളലിയിക്കുന്നു ലോകജനത തൻ കിനാവുകൾ കനിവോടെ എളിമയായ് കാത്തിരിക്കാം ഒരു നല്ല നാളിൻ പുലരിക്കായ് ....
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം