ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/വൈറസ്

21:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


കൊറോണ എന്നൊരു രോഗം
മനുഷ്യനെ ഭീതിയിലാഴ്ത്തും രോഗം
ഒത്തിരി ജീവൻ പൊലിഞ്ഞൊരു രോഗം
കൊറോണ എന്നൊരു മഹാ രോഗം
കൊ വിഡ് 19 എന്നൊരു വൈറസ്
മനുഷ്യനെ ഭീതിയിലാഴ്ത്തും വൈറസ്
അകലം പാലിച്ചീടുക നമ്മൾ
അകറ്റീടുക നമ്മൾ അസുഖത്തെ



 

അഭിരാം.വി
2 A ജി.യു.പി.എസ്. പോത്തനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത