കൊറോണ എന്നൊരു രോഗം മനുഷ്യനെ ഭീതിയിലാഴ്ത്തും രോഗം ഒത്തിരി ജീവൻ പൊലിഞ്ഞൊരു രോഗം കൊറോണ എന്നൊരു മഹാ രോഗം കൊ വിഡ് 19 എന്നൊരു വൈറസ് മനുഷ്യനെ ഭീതിയിലാഴ്ത്തും വൈറസ് അകലം പാലിച്ചീടുക നമ്മൾ അകറ്റീടുക നമ്മൾ അസുഖത്തെ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത