ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/അമ്മ

21:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha L P S Chedikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


ഒരു മോഹമിന്നെന്റ
പള്ളിക്കൂടത്തിന്റെ
പടിവാതിലൊന്ന്
തുറന്നുവെങ്കിൽ ഒത്തിരി
പാഠങ്ങൾ, ഒത്തിരി കൂട്ടുകാർ
എത്ര നാളായ് ഞാൻ കാത്തിരിപ്പൂ
അമ്മയെപ്പോലെന്റെ
 തലയിൽ തലോടുന്ന
സ്നേഹനിധിയാണിതെന്റെടീച്ചർ

 

അഞ്ജന
1 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത