ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ സസ്നേഹം

സസ്നേഹം

അച്ചു ; അമ്മേ ......എന്താണ് എല്ലാവരും പണ്ടത്തെപ്പോലെയായി എന്ന് പറയുന്നത്? 'അമ്മ: അത് മോളെ ...പണ്ട് എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും ദാനധർമ്മം നടത്തി ശുചിത്വത്തോടെ കഴിഞ്ഞിരുന്നു.ഇന്ന് കൊറോണ വന്നതോടെ എല്ലാവരും ശുചിത്വത്തോടെയും പരസ്പരസഹകരണത്തോടെയും കഴിയുന്നില്ലേ ?അതാണ് അങ്ങനെ പറയുന്നത്. അച്ചു:ഈ കൊറോണ വന്നതിനു ശേഷം അച്ഛനും അമ്മയ്ക്കും ഞങ്ങളോടൊപ്പം കളിക്കാനും ഇഷ്ടഭക്ഷണം ഉണ്ടാക്കിത്തരാനും സമയം ഉണ്ടായി. പക്ഷേ ഇത് നമ്മുടെ കൊലയാളിയല്ലേ ? 'അമ്മ: ഭയപ്പെടേണ്ട , സൂക്ഷിച്ചാൽ മതി

അപ്സര .ആർ
3 A ആർ.കെ.എം.എ.എൽ.പി.സ്‌കൂൾ,കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ