കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്

21:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14718 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് എന്ന മഹാമാരി

കോവിഡ് എന്ന മഹാമാരിയെ നമുക്ക് ഒരുമിച്ച് നിന്ന് ഇല്ലാതാക്കാം. അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് പോകുക. ആൾക്കൂട്ടം ഒഴിവാക്കുക. തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക. എപ്പോഴും മാസ്ക് ധരിക്കുക.പുറത്ത് പോയി വന്നാൽ കൈയ്യും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. നമ്മുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മനസ്സ് കൊണ്ടടുത്ത് ശരീരം കൊണ്ട് അകലം പാലിക്കാം. കൊറോണയ്ക്കെതിരെ നമുക്ക് ഒന്നായ് ചേർന്ന് പോരാടാം


നബീൽ വി
3 B കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം