21:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് ലോകം | color= 2 }} <poem> <center> അരുതേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് ലോകം
അരുതേ അരുതേ ചെയ്യല്ലേ
പുറത്തിറങ്ങി നടക്കല്ലേ
കൊറോണ വൈറസ് പരത്തല്ലേ
ജീവൻ മുഴുവൻ നശിക്കില്ലേ
ലോകം മുഴുവൻ ചുറ്റി നടക്കും
ഭീകരനാ ഒരു ഭീകരനാ
കൈകൾ നന്നായി കഴുകീടാതെ കണ്ണും മുഖവും സ്പർശിക്കല്ലേ
മാസ്ക് ധരിച്ച് നടക്കേണം ഹാൻ്റ് വാശ് കൊണ്ട് കഴുകേണം നല്ലൊരു നാളെ നാടിനു നേടാൻ ജാഗ്രതയോടെ ജീവിക്കാം