21:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🏳️🌈നിറങ്ങൾ🏳️🌈<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാലിനു നല്ല വെളുത്ത നിറം
ആനയ്ക്കു നല്ല കറുപ്പു നിറം
തെറ്റിപ്പുവിനു ചുവപ്പ് നിറം
വാഴപ്പഴത്തിനു മഞ്ഞ നിറം
വാഴയിലയ്ക്കെന്നാൽ പച്ച നിറം
ആകാശം കണ്ടോ നീല നിറം
മാനത്തു കാണുന്ന മാരിവില്ലിന്
ഒന്നല്ല, രണ്ടല്ല, എഴു നിറം....