ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/കൊറോണ.

21:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snhssokkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ. | color=2 }} <center> <poem> കൊറോണ വന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ.

കൊറോണ വന്നു
ഭീതി പരത്തി
പിറകെ ലോക്ക്ഡൗൺ
വന്നെത്തി

വീട്ടിലിരിക്കും കൂട്ടുകാരേ
സമയം പോക്കിനായ്
നമ്മൾ വീടുകൾ
വൃത്തിയാക്കിടേണം
മുറിയും ശുചിയാക്കേണം

ചുറ്റിലും കാണും
ചപ്പു ചവറുകൾ
വെട്ടി നീക്കാൻ തുനിയേണം
പരിസരം വൃത്തിയായിടുമ്പോൾ
നമ്മളിൽ വൃത്തി നിറഞ്ഞീടും

വൃത്തിയുള്ള നമ്മിലെങ്ങനെ
കൊറോണ വന്നെത്തീടും
തുരത്താം കൊറോണയെ
നമ്മൾ ഒറ്റക്കെട്ടായ് നിന്നിട്ട്

അശ്വതി അനിൽ
6B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത