വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം എപ്പോഴും ശുചിത്വം ഉള്ളവരായിരിക്കണം. നമ്മുടെ കൈയ്യും മുഖവും എപ്പോഴും വൃത്തിയുണ്ടായിരിക്കണം. ദിവസവും കുളിക്കണം. ആഹാരം കഴിക്കുന്നതിന്റെ മുമ്പും ശേഷവും കൈയ്യും വാഴയും കഴുകണം. ഇന്ന് നാം അനുഭവിക്കുന്ന കൊറോണ എന്ന രോഗത്തെ തടയാൻ വൃത്തി അനിവാര്യമാണ്. കൊറോണ വൈറസിനെ തടയാൻ കൈ എപ്പോഴും സോപ്പിട്ടു കഴുകണം.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |