ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
ലോകമെമ്പാടും ഭയപ്പെടുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ഇതിനു കാരണമായ കൊറോണ വൈറസ്കാരണംഇന്ന്നമ്മൾപുറത്തിറങ്ങാനാവാതെ ഭയപ്പെട്ട് വീട്ടിനുള്ളിൽ കഴിയേണ്ട അവസ്ഥയാണ്.ചൈനയിലാണ് ഇതാദ്യംകണ്ടെത്തിയത്.മരുന്നുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും നമുക്ക് ഇതിനെപ്രതിരോധിക്കാവുന്നതേഉള്ളൂ.അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. മാസ്ക്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പോ, ഹാന്റ് വാഷോ ഉപയോഗിച്ച്കഴുകുക. സാമൂഹിക അകലം പാലിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. BREAK THE CHAIN പ്രതിരോധിക്കാം ...... അധിജീവിക്കാം......
|