കൊറോണ എന്നൊരു രാക്ഷസനെത്തി കണ്ണും മുഖവും മൂടി കെട്ടി മൂക്കു കെട്ടി വായ കെട്ടി നമ്മളെയാകെ വരിഞ്ഞു കെട്ടി കൊല്ലാനൊരുങ്ങും കൊറോണയെ നമുക്ക് ഒന്നായ് ഒന്നായ് തുരത്തീടാം