20:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒന്നാവാൻ ഒരു വൈറസ് വേണോ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നാവാൻ ഒരു വൈറസ് വേണോ
പിന്നെയുമൊന്നിച്ച്......
മുക്തി നേടാൻനതിന തിജീവനം
തുരുമ്പ് പിടിച്ച മനുഷ്യത്വ ബന്ധത്തിൽ
ചങ്ങല തൻ ബന്ധനങ്ങൾ പൊട്ടിതുടങ്ങി
ഒരുനാൾ അവ പൊട്ടിച്ചെറിഞ്ഞ് ഞാൻ പറക്കും
പറന്നു ചെല്ലാൻ പറ്റാത്തത്രയും ദൂരത്തേക്ക്......
ഉയരത്തിലേക്ക്..... ആശകൾ ചങ്ങലക്കിട്ട് നാം......
നമുക്കായ്....... കുടുംബത്തിനായ്....
ആയിരമായിരം സഹോദരങ്ങൾക്കായ്
അകത്തിരിക്കാം അതിജീവിക്കാം ഒറ്റക്കെട്ടായി