പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/പ്രവാസിയുടെ മനം

20:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രവാസിയുടെ മനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവാസിയുടെ മനം

അറിയില്ല എന്റെ മനസ്സ് നീറുകയാണ്.ഈ പ്രവാസ ജീവിതം എന്റെ ജീവിതത്തിന്റെ തന്നെ അവസാനമായി മാറുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കൊറോണ എന്ന മഹാമാരി ഈ ലോകം മുഴുവൻ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്.എന്റെ മനസ്സു നിറയെ നാട്ടിലുള്ള എന്റെ കുടുംബമാണ്. ഇവിടെനിന്ന് ഞങ്ങൾ രക്ഷപ്പെടുമോ എന്ന് അറിയില്ല. കൊതിച്ചു പോവുകയാണ് കേരളത്തിലേക്ക് എത്താൻ . ഒരു പക്ഷേ കേരളത്തിലായിരുന്നെങ്കിൽ ഇന്ന് ഇത്രയും പേടിക്കേണ്ടതില്ലായിരുന്നു. കാരണം കേരളം ഈ മഹാവ്യാധിയെ അതിജീവിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു അതുപോലെ ഈ ലോകത്തിനും മഹാമാരിയെ അതിജീവിക്കാൻ കഴിയട്ടെ

പ്രാർത്ഥനയോടെ
.

നന്ദജ ജെ
8 ബി പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി ,പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം