ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/മാന്ത്രിക പൂന്തോട്ടം
മാന്ത്രിക പൂന്തോട്ടം
പണ്ട് പണ്ട് മലർവാടി എന്നൊരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. സത്യസന്ധരായ മനുഷ്യർ ജീവിച്ചിരുന്ന അവിടെ മനോഹരമായൊരു പൂന്തോട്ടം ഉണ്ടായിരുന്നു. പൂന്തോട്ടത്തിലേക്ക് കയറാൻ ആളുകൾക്ക് ഭയമായിരുന്നു. അവിടേക്ക് കയറിയാൽ മിന്നലേൽക്കുമെന്നായിരുന്നു തലമുറകളായി ആ നാട്ടുകാരുടെ വിശ്വാസം.
|