20:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Orikara lp school(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
ലോകമെങ്ങും പടർന്നൊരു വൈറസ് ജീവനെടുത്തൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
നമ്മൾ നമ്മളെ സൂക്ഷിക്കൂ
നമ്മുടെ ജീവനെ രക്ഷിക്കാൻ കൈകൾ സോപ്പിട്ട് കഴുകീടാം
മൂക്കും വായും തൊടാതെ നോക്കാം
അകലം നന്നായ് പാലിക്കാം
മുട്ടിയിരുമ്മി ഇരിക്കാതെ
വീട്ടിൽ തന്നെ ഇരുന്നോളൂ
അക്ഷരം എഴുതി പഠിച്ചോളൂ
പുസ്തകം വായിച്ചു പഠിച്ചോളൂ
വീട്ടിലിരുന്ന് കളിച്ചോളൂ
ശുചിത്വം നന്നായി പാലിക്കൂ
രോഗം വരാതെ സൂക്ഷിക്കൂ
നല്ലൊരു നാളേ വന്നീടും
നിനന്ത്
1 ഒരികര എൽ പി സ്കൂൾ കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത