20:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നപ്പോൾ എന്ത് കിട്ടി
കൃഷിപ്പണി ചെയ്യാൻ അച്ഛന് സമയം കിട്ടി
കഥ പറയാനമ്മയ്ക്ക് നേരം കിട്ടി
മണ്ണിൽ കളിയ്ക്കാൻ
എനിക്ക് സമ്മതം കിട്ടി
പരീക്ഷ എഴുതാതെ ക്ലാസ്
കയറ്റം കിട്ടി
അണ്ണാനും കിളികളും കൂട്ടായി കിട്ടി