അവധിക്കാലം വരവായപ്പോൾ
കൊവിഡ് കാലം വന്നല്ലോ
കുട്ടികൾക്കെല്ലാം സങ്കടമായി
കളിയും ചിരിയും മാഞ്ഞല്ലോ
വീട്ടിൽത്തന്നെ ഇരിപ്പായി
പുറത്തിറങ്ങാൻ പറ്റാതായി
നാളുകളങ്ങനെ നീങ്ങിപ്പോയി
വരയും എഴുത്തും തുടങ്ങീ ഞാൻ
സാമൂഹിക അകലം പാലിക്കാനും
വ്യക്തി ശുചിത്വം പാലിക്കാനും
ശീലം തുടങ്ങി നിത്യം ഞാൻ
നിങ്ങളുമങ്ങനെ ചെയ്തോളൂ
രഹാൻ അർഗസ് ഡാനി
2 A LMS LPS Karichal നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത