മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം.
വ്യക്തി ശുചിത്വം
ശുചിത്വം നമ്മുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ശുചിത്വത്തിൽ രണ്ട് ഘടകങ്ങൾ ഉണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ഇന്ന് ലോകം മുഴുവൻ പൊരുതി കൊണ്ടിരിക്കുന്ന "കോവിഡ് -19 "എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒരു വഴി വ്യക്തി ശുചിത്വം തന്നെയാണ്. മനുഷ്യർക്ക് പിടിപെടുന്ന പലരോഗങ്ങളും കാരണം ശുചിത്വമില്ലായ്മതന്നെയാണ്. ഭക്ഷണത്തിന് മുൻപും പിമ്പും കൈ കഴുകുക. ദിവസവും കുളിക്കുക എന്നിങ്ങനെ നമ്മൾക്ക് വ്യക്തി ശുചിത്വം പാലിക്കാം .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |