സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/വർണ്ണപ്പൂക്കൾ

20:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വർണ്ണപ്പൂക്കൾ

പരന്നു കിടക്കുന്നു മുന്നില്
പല നിറങ്ങളില്
വ൪ണ്ണങ്ങളില്, ഭാവങ്ങളില്
ഒരു മനോഹരമാം പൂന്തോട്ടം ,വ൪ണ്ണ പരവതാനിവിരിച്ച പോലെ
ഇരു കൈകളും നീട്ടി വിളിക്കുന്നു.
അരികത്തണയാ൯ മാറിലേക്ക് ചേരുവാ൯
ആ മ്റുദു സ്പ൪ശത്തില്
അലിഞ്ഞുപോയ് ദു:ഖങ്ങള് ഒരു തലോടലായ് തഴുകലായ്;
കേരളം, ഒരു സ്വാന്ത്വനത്തി൯ പ്രതീക്ഷയായ്;
അടരുവാ൯ വയ്യ.....
നിന്നില് നിന്നിനി,പൂത്തു
നില്ക്കേണമെനിക്കെന്നും
നി൯ മിഴികളിലൊരു സ്വപ്നമായ്...
കൊറോണയെ പേടിച്ച് ഓടിയകന്നപ്പോള് നിനച്ചിരുന്നില്ല; മനസ്സുകള്
തമ്മില് അകലുകില്ലെന്ന്...
പ്രതിരോധിക്കാം കൊറോണയെ ഭയമല്ല,ജാഗ്രതയോടെ;
ജനങ്ങളുടെ ജീവനുവേണ്ടി,
ദൈവത്തിന്ടെ സ്വന്തം നാടിനുവേണ്ടി.........
 

കീർത്തി സജി
9 D സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത