എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ

20:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

നല്ലനാളെയെന്നതിനു ഇന്നു നാം തുടങ്ങണം
കണ്മറഞ്ഞു വന്നിടുന്ന ശത്രുവിനു മുന്നിലായി
ചെന്നിടാതെ മെയ് മറഞ്ഞുനിന്നു നാം പൊരുത്തണം
വൃത്തിക്കെട്ട രീതിയൊക്കെ വ്യക്തികൾ നാം മാറ്റണം
നിത്യവും ശുചിത്വമാർന്ന വൃത്തിശീലമാക്കണം
 കയ്യിലെത്തും രോഗകാരി മെയ് തൊടാതെ നോക്കണം
കൈകൾ നമ്മൾ കഴുകണം കരുതലോടെ നീങ്ങണം
മെയ് അകന്നു മനസ്സു ചേർന്ന് നന്മകൾ നിറയ്ക്കണം
വന്നിടാൻ പഴുതടഞ്ഞു രോഗമിന്നു തോൽക്കണം

 

അനന്ദു എസ് എൽ
4 A എൽ.എം.എസ് മോഡൽ എൽ.പി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത