20:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവുകൾ തോറും പാറി നടക്കും
വർണച്ചിറകുള്ള പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
കാണാൻ നല്ലൊരു പൂമ്പാറ്റ
നിന്നുടെയരികിൽ വന്നോട്ടേ
നിന്നെയൊന്നു തൊട്ടോട്ടേ
പാറിപ്പറന്നു പോകല്ലേ
എനിക്കു നിന്നെ ഇഷ്ടമാണ്