ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/കടലിന്റെ ആഴങ്ങളിൽ
കടലിന്റെ ആഴങ്ങളിൽ
വിദൂരതയിലേക്ക് കണ്ണും നട്ട് അയാൾ എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. അലതല്ലുന്ന കടലുപോലെ പ്രക്ഷുഭ്തമായിരുന്നു അയാളുടെ മനസപ്പോൾ. അയാളും കടലും മുഖാമുഖം നോക്കിയിരിക്കുവാൻ തുടങ്ങിയിട്ട് ദിനം ഒന്ന് കഴിഞ്ഞിരുന്നു. പെട്ടന്ന് ഒരു ശബ്ദം കേട്ട് അയാൾ ഞെട്ടിത്തരിച്ചു കൊണ്ട് തിരിഞ്ഞുനോക്കി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |