20:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനജീവിതം സ്തംഭിപ്പിക്കുമീ
കൊടും മഹാമാരിയായി
അവതരിച്ചിതാ കൊറേണ
കൈകഴുകും പോൽ മനസ്സും
ശുചിയാക്കേണ്ട കാലം
ഒന്നു ചിന്തിപ്പിക്കുവാൻ
വേണ്ടി വന്നീ മഹാമാരി
സുഖം പണം ഇവയ്ക്കായി
ഓടും മനുഷ്യരെക്കൊണ്ട്
മറ്റൊന്നും വേണ്ടേ ജീവൻ
മതിയെന്നു മാത്രം
ആഗ്രഹിപ്പിക്കുന്നീ കോവിസ്
പേടി വേണ്ട പേടി വേണ്ട
ജാഗ്രത ...ജാഗ്രത... വേണം
തുരത്തിടാം തുരത്തിടാം
കൊറോണയാം വിപത്തിനെ.