ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷം/മരം

19:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം


മരങ്ങൾ നമുക്ക് നട്ടീടാം ......
മഴയെ നമുക്ക് വരുത്തീടാം .....
മാലിന്യങ്ങൾ തടഞ്ഞീടാം......
ശുദ്ധവായു ശ്വസിച്ചീടാം ......
മഴയും പുഴയും പൂമ്പാറ്റയുമായി ........
തുള്ളിച്ചാടി നടന്നീടാം .
 

അച്ചൂത് .എസ് .എസ്
1 B ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത