പൂവേ പൂവേ പൊഴിയല്ലേ പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ ഒരിതളും നീ പൊഴിക്കല്ലേ പുതുമണ്ണിന് ചൂടാനൊരു പൂവിതളും എന്റെ മുടിയിൽ ചൂടാനൊരു പൂവിതളും നീ നൽകില്ലേ, നൽകില്ലേ നീ നൽകില്ലേ വെള്ളിനിലാവിലിത്തിരി ___ മയങ്ങല്ലേ പൂവണ്ടിൻ പ്രണയം പൊള്ളാണേ നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ അത് പൂന്തേനുണ്ണാനുള്ളതാണേ