19:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19007(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലൻ | color= 2 }} <center> <poem> അവളുടെ കണ്ണു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവളുടെ കണ്ണുനീർകൈപ്പറിഞ്ഞതെപ്പോൾ
ആ ചുടുനീർ മനുഷ്യായുസിൽ അറകൾ
നുള്ളിയെടുത്തപ്പോൾ
തുള്ളിത്തുള്ളിയായി തോരാകുടമായതു
മനുഷ്യ ജീവന്റെ പുതുപുൽനാമ്പുകളിൽ
കൊടുവാളിൻ ചിത്രം വരച്ചതെപ്പോൾ
അവളൊന്നു കരഞ്ഞതേയുള്ളൂ