കോവിഡ് ദുരന്തത്താൽ ലോകമെങ്ങും നീറിപ്പുകയുന്ന കാലമല്ലേ നിമിഷനേരം കൊണ്ടായിരങ്ങൾ ചത്തുവീഴുന്നല്ലോ പാരിൽ ഈ ദുരന്തത്തെ തട്ടിനീക്കാൻ കാലമിനിയും കടന്നു പോകും അതിജീവനത്തിന്റെ പാതയിൽ നാം ഒരുമയോടൊന്നിച്ച് മുന്നേറാം