ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/മഴ

19:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴ | color=4 }} <center> <poem> തുലാവർഷ മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

 തുലാവർഷ മാരിയിൽ കുളിരണിഞ്ഞ
 ഭൂമിയെ തഴുകിത്തലോടി മഴത്തുള്ളികൾ
 ഓരോ വയലും തോടും നിറയുന്നു
 ഓരോരോ കിണറും കുളവും നിറയുന്നു
 ചില്ലുകളിൽ തട്ടി പൂവിന്റെ-
 സൗന്ദര്യം കവർന്നൊരു മഴ
 ഓരോരോ ഇടവഴി തോറും ഒഴുകി നടന്നവൾ
 പുഴയായും മണ്ണിൽ അലിഞ്ഞു ഒരു മഴ.
 

സിദ്ധാർഥ്
1B ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത