സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ***സൂക്ഷ്മാണു

19:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=:സൂക്ഷ്മാണു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=:സൂക്ഷ്മാണു | color= 4

}}:സൂക്ഷ്മാണു ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ. ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന. ചാട്ടുളി പോലെ പടരുന്ന രോഗമേ നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ. മർത്യരാം നാമെല്ലാം കാണികളല്ലോ? സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ - അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ - ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.
 

നന്ദന മനോജ്‌
10G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ആലപ്പുഴ