ഒരായിരം വർണ്ണങ്ങൾ വാരിവിതറും ഭൂമിക്കാ ഹാ എന്തുരസം വയൽവരബിൽ നൃത്തംചെയ്യും പുല്ലുകൾക്കോ പച്ചനിറം പൂന്തോപ്പിലാകെ പാ റിരെസിക്കും ശലഭത്തിനോ മഞ്ഞനിറം നിലകാശവും ചെന്താമരയും നമ്മുടെ മനസ്സിൽ നിറയ്ക്കും സന്തോഷത്തിൻ വർണ്ണങ്ങൾ