കൈകൾ ഇടയ്ക്കിടെ കഴുകണം നാം പുറത്തു പോയാൽ കുളിച്ചീടണം മാസ്ക് മുഖത്തു ധരിക്കണം നാം വ്യക്തി ശുചിത്വവും പാലിച്ചീടണം. നാടും നഗരവുമൊന്നായ് ചേർന്ന്, തുരത്തിടാമേ മഹാമാരിയെ.