ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

കൈകൾ ഇടയ്ക്കിടെ കഴുകണം നാം
പുറത്തു പോയാൽ കുളിച്ചീടണം
മാസ്ക് മുഖത്തു ധരിക്കണം നാം
വ്യക്തി ശുചിത്വവും പാലിച്ചീടണം.
നാടും നഗരവുമൊന്നായ് ചേർന്ന്,
തുരത്തിടാമേ മഹാമാരിയെ.
 

വൈഷ്ണവ് എസ് എൽ
1 എ ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത