രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/നന്മ

19:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മ | color=5 }} <center> <poem> ഓരോ വിത്തുമൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ

ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്.....
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്...
ഈ കുഞ്ഞുകൈകളാൽ നാളേക്ക്
തണലിടും നാടിനെ കൂട്ടു വിളിക്കയാണ്
നമ്മൾ കടലോളം സ്നേഹം വിളിക്കയാണ്.
മണ്ണ് അറിയുന്നു നമ്മൾ.....
വേരിന്റെ വിത്തറിയുന്നു നമ്മൾ...
മണ്ണിന്റെ ഉള്ളിൽ മയങ്ങുന്ന നീരിനേ
ഉള്ളിന്റെ ഉള്ളിൽ മറന്നിട്ട.....
ഒരു തൈ നടുന്നു നാം ഈ മണ്ണിൽ
ഒരു വസന്ത ഉത്സവം തീർക്കാം.....
 

ഫാദിൽ മിനാസ്
5 C രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത