19:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps murukkumpuzha(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെഅവധിക്കാലം <!-- എന്റെഅ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം വരവായി
കൂട്ടുകാരെല്ലാം വരവായി
കാറ്റും മഴയും വരവായി
മനസ്സു നിറയെ സന്തോഷം
കിളികൾ കൂടെ വരവായി
വേനൽചൂട് കടുത്തെന്നാലും
മരങ്ങൾ നമുക്ക് തുണയായി
കിളികൾ കലപില ശബ്ദത്തിൽ
എന്നോടൊപ്പം കളിയായി......