19:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24249(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/പൂന്തോട്ടം| പൂന്തോട്ടം]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ വിരിയും പൂന്തോട്ടം
പൂക്കൾക്കായി മലർവാടി
പൂമ്പാറ്റകളും പക്ഷികളും
പൂവാടിക്കും ചുറ്റായി
മുല്ലപ്പൂക്കളും റോസാപ്പൂക്കളും
പുഞ്ചിരിയോടെ പൂന്തോട്ടം
പാറി നടക്കും പൂമ്പാറ്റ
പാറി നടക്കും പക്ഷികളും
എത്ര മനോഹരമീ പൂന്തോട്ടം
എന്നുടെ സ്വന്തം പൂന്തോട്ടം.