കൂട്ടരേ കേൾക്കുവിൻ ലോകം മുഴുവനും വൈറസു വന്ന് കഥയിതൊക്കെ.... വീട്ടിൽ ഇരിക്കണം മാസ്ക് ധരിക്കണം കൈകാൽ കഴുകി തുടച്ചിടേണം കൂട്ടുകാർ തമ്മിൽ കളിയും വേണ്ട കൂട്ടമായുള്ള കൂട്ടും വേണ്ട തമ്മിൽ അടുപ്പം ഒട്ടും വേണ്ട അമ്മ പറയുന്നത് ഓർമ്മവേണം കൂട്ടരേ കേൾക്കുവിൻ ലോകം മുഴുവനും വൈറസു വന്ന് കഥയിതൊക്കെ.... വീട്ടിൽ ഇരിക്കണം മാസ്ക് ധരിക്കണം കൈകാൽ കഴുകി തുടച്ചിടേണം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത