18:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=രോഗബോധയും പ്രതിരോധവും | color=2 }} <f...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരവധിക്കാലത്ത് ബാലുവും കുടുംബവും ഗ്രാമത്തിലുള്ള തൻെറ
വീട്ടിലേക്ക് യാത്ര തിരിച്ചു.നഗരത്തിൽ വളർന്ന അവർക്ക് ഗ്രാമീണ ജീവിതം
പരിചിതമല്ല.ഗ്രാമത്തിലെ വീട്ടിൽ ഇപ്പാൾ ആരും താമസമില്ല.ബാലുവിൻെ്റ
ഭാര്യയാണ് മിലി.അവരുൻെ3 ഏക മകനാണ് അഭി എന്ന് വിളിക്കുന്ന അഭിനന്ദ്.ബാലു
സർക്കാർ ഒാഫീസിലെ ക്ലർക്കാണ്.ഊഷ്മളമായ സ്നേഹം നിറഞ്ഞ ഒരു ഇ3ത്തരം
കുടുംബമായിരുന്നു അവരുലേ3ത്.അവരുൻെ3 വീ3ിന് കുറച്ച് അപ്പുറത്തായി ഒരു മൈതാനം
ഉണ്ടായിരുന്നു.കുറെ കാച്ചുമിടുക്കമാരുൻെ3 കളിസ്ഥലമായിരുന്നു അത്.അഭിയും
അവിൻെ3 കുട്ടികളുമാത്ത് കളിക്കാ തു3ങ്ങി.അഭിയുൻെ3 കുടുംബം അവിൻെ3
താമസമാക്കിയിട്ട് ഒരാഴ്ചയെ ആകുന്നുള്ളൂ...അതിനു മുന്നേ പ്ലാസ്റ്റിക്ക് മാലിന്യവും
ഭക്ഷണാവശിഷ്ടവുമെല്ലാം കുമിഞ്ഞു കൂ3ാ തു3ങ്ങി.ഒടുവിൽ മിലിയുൻെ3
അഭിപ്രായപ്രകാരം ബാലു ആ മാലിന്യമെല്ലാം കൂ3ി താട്ടടുത്ത മൈതാനത്തിൻെറ ഒരു
മൂലയ്ക്ക് കാണ്ടിട്ടു.അന്ന് വൈകിട്ടും അഭി കൂട്ടുകാരുമാത്ത് കളിയ്ക്കാ
മൈതാനത്തിലേക്ക് പായി. അവിടുത്തെ പുൽപ്പരപ്പിൽ കളിച്ച് തളരുമ്പാൾ
വിശ്രമിക്കുക കുട്ടികളുൻെ3 പതിവായിരുന്നു.ആ മൈതാനത്തിൻെറ ഒരു വശത്തായി
ഭംഗിയുള്ള പൂന്താട്ടമുണ്ടായിരുന്നു.അഭിയ്ക്ക് അവി3ം ഏറെ
പ്രിയപ്പെട്ടതായിരുന്നു.എന്നാൽ അഭിയുൻെ3 അച്ഛനും അമ്മയ്ക്കും അതിൻെറ ഭംഗിയാന്നും
ആസ്വദിച്ചിരുന്നില്ല....മരക്കാമ്പുകൾ ചെത്തിയിണ്ടാക്കിയ ഒരു കാച്ചു വേലിയാണ്
മൈതാനത്തിനുണ്ടായിരുന്നത്.നഗരത്തിലേതു പാലെ ബാലു മാലിന്യം
നിക്ഷേപിക്കാ മൈതാനം ഉചിതമാണെന്ന് കരുതി.അത്
പതിവാക്കി.മലയാളികളുൻെ3 സ്വഭാവം എടുത്ത്പറയേണ്ടതില്ലല്ലാ......പിന്നീ3് ദൂരെ
നിന്നും ആളുകൾ അവിൻെ3 വന്ന് മാലിന്യം വലിച്ചെറിയാ തു3ങ്ങി.ഒടുവിൽ
മൈതാനത്തിൻെറ ഒരു വശം മാലിന്യകൂമ്പാരമായി മാറി.അവിൻെ3 തെരുവുനായ്ക്കളും
എലികളും മറ്റും അഭയം തേടുകയും ചെയ്തു.പിന്നെ അവിടുത്തെ നിരപരാധികളായ
നാട്ടുകാർക്ക് ദുർഗന്ധം സഹിക്കാ കഴിയാതെയായി.മാലിന്യം നിക്ഷേപിക്കരുത്
എന്ന ബാർൻെkാക്കെ വെച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല.അഭിയും കൂട്ടകാരും അവരുൻെ3
കളിസ്ഥലം ഉപേക്ഷിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം പെരുമഴ പെയ്തു.മഴവെള്ളം
കുതിച്ചൊഴുകി മൈതാനത്തിൻെറ വേലിയാകെ തകർന്നു.മാലിന്യവും വെള്ളവും
ഒരുമിച്ച് ഒഴുകാ തു3ങ്ങി.അങ്ങനെ ആ മലിനജലത്തിൽ നിന്ന് ആളുകൾക്ക് പലവിധ
അസുഖങ്ങൾ പകരാ തു3ങ്ങി.ഒടുവിൽ അഭിയ്ക്കും അസുഖം ബാധിച്ചു.അവ
ആശുപത്രിയിലായി.അസുഖത്തിന് കാരണം മാലിന്യകൂമ്പാരമാണെന്ന് നാട്ടുകാർക്ക്
മനസ്സിലായി.അതവിടുന്ന് നീക്കം ചെയ്യാ നാട്ടുകാർ തീരുമാനിച്ചു.തെറ്റ്
മനസ്സിലാക്കിയ ബാലുവും അവരോൻെ3ാപ്പം ചേർന്നു.കുറച്ചുദിവസങ്ങൾക്ക് ശേഷം
ബാലുവും കുടുംബവും നഗരത്തിലേക്ക് യാത്രതിരിച്ചു.അവർ വൃത്തിഹീനമായ
നഗരത്തിലെ ചുറ്റുപാ3് വൃത്തിയാക്കാ തീരുമാനിച്ചു.അങ്ങനെ അയൽക്കാരാ3് കൂ3ി
ആലാചിച്ച് ഇരുപത് കുടുംബങ്ങൾ ചേർന്ന് ചുറ്റുപാ3് വൃത്തിയാക്കാനും മാലിന്യം
വലിച്ചെറിയാതിരിക്കാനും തീരുമാനിച്ചു.അങ്ങനെ ആ നഗരം സിന്ദരമാകാ
തു3ങ്ങി...........