18:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്= മഴ |color= 1 }} <center> മഴയെ മഴയെ നീ എവിടെ<b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയെ മഴയെ നീ എവിടെ
നിന്നെ കാണാനില്ലല്ലോ
എന്നുവരും നീ എന്നുവരും
നിന്നെ കാണാൻ കൊതിയാകുന്നു
എനിക്കീ ചൂട് സഹിക്കാൻ വയ്യ
മഴയെ മഴയെ നീ എവിടെ
വേഗം വായേ വേഗം വായേ
കാത്തിരിപ്പായി ഞാനിവിടെ