18:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21835(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമുക്ക് തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മളൊത്തൊരുമിക്കണം
കൊറോണക്കെതിരെ
നമ്മൾ തുരത്തണം
കോവിഡ് 19 നെ
തോൽക്കില്ല ഒരിക്കലും നമ്മൾ
തോൽക്കില്ല കോവിഡിന് മുമ്പിൽ
നമ്മൾ പാലിക്കണം
ജാഗ്രത കൂടുതൽ
ശ്രദ്ധിക്കണം നമ്മൾ
ശുചിത്വം പാലിക്കുവാൻ
മുഹമ്മദ് അഫ്നാൻ
2 A കൃഷ്ണാ എ എൽ പി സ്കൂൾ മണ്ണാർക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത