18:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 |തലക്കെട്ട്= ഒരുമയോടെ കേരളം |color= 1 }} <center> ഒന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ച് നിന്നിടാം കൂട്ടുകാരേ...
ഒന്നോടെ പൊരുതിടാം കൂട്ടുകാരേ...
ഒന്നിച്ച് നിന്ന് പൊരുതിടേണം,... കൊറോണ എന്ന മഹാമാരിയെ...
പ്രളയം വന്നു,...
നിപ്പ വന്നു ...
എന്നാലും തളർന്നില്ല കേരളീയർ...
കേരളതനിമയിൽ നടനമാടുന്നു...
കൊറോണ എന്ന അസുരനായ്...
എന്നാലും തളരില്ല കേരളീയർ...
ഒരുമിച്ച് പൊരുതിടും കേരളീയർ...
ഒന്നിച്ച് നിന്നിടാം
കൂട്ടുകാരേ...
ഒന്നോടെ പൊരുതിടാം
കൂട്ടുകാരേ...
ഒന്നിച്ച് നിന്ന് പൊരുതിടേണം,...
കൊറോണ എന്ന മഹാമാരിയെ...