കാക്കേ കാക്കേ കുട്ടികുറുമ്പൻ കാക്കേ വീടിനുചുറ്റുും പാറിപറന്ന് മുറ്റത്തുള്ള തീറ്റകൾ കൊത്തിതിന്നും കുട്ടികുറുമ്പാ കാക്കമ്മേ വിശപ്പകറ്റാൻ കിട്ടിയില്ലെങ്കിൽ കരയല്ലേ എന്റെ കാക്കമ്മേ ചോറും കറിയും നിനക്ക് ഞാൻ നൽകീടാം