കൊറോണേ കൊറോണേ എന്റെ അടുക്കൽ വരല്ലേ ഞാൻ വൃത്തിയായിട്ട് ഇരുപത് സെക്കന്റ് കൈകൾ കഴുകാമേ വീട്ടിൽ നിന്നും എങ്ങും ഞാൻ പോകുകയില്ലേ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാമേ കൊറോണേ കൊറോണേ പോകൂ ഈ ലോകത്തു- നിന്നും മാറി പോകൂ നീ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത