ഭൂമിയെ നടുക്കിയ കൊറോണയെന്ന മാരിയെ നേരിടാം നേരിടാം അകത്തിരുന്നു നേരിടാം മരണമെന്ന മാരിയെ ചെറുത്തുനിന്നു നമ്മളും ഒരുമയോടെ ഒരുമയോടെ അകന്നിരുന്നു നേരിടാം നിപ്പായെന്ന വ്യാധിയെ അറുത്തെറിഞ്ഞൊരീമണ്ണിൽ കൊറോണയെന്ന മാരിയെ തുടച്ചു നീക്കും നമ്മളും അതാണീ ഭാരതം നമ്മുടെയീ ഭാരതം നമ്മുടെയീ ഭാരതം