(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടാണു
ഇത്തിരി പോന്നൊരു കീടാണു
ഒത്തിരിയാളെ കൊന്നില്ലേ
ഒരൊറ്റ മനസ്സായ് ജാഗ്രതയായ്
അകറ്റി നിർത്തും നിന്നെ നാം.
മാനവ മനസ്സിന് ഭീഷണിയായ്
പടരാൻ നിന്നെ വിടുകില്ല.
ഒരുമയോടെ ഒതുങ്ങി നിൽക്കാം
തടഞ്ഞിടാം ഈ വിപത്തിനെ.