(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുടിയൻ കൊറോണ
അകറ്റിടാം കൊറോണയെ
ഭീതിയിൽ നിന്നകറ്റിടാം
കരുതലോടെകാക്കലോടെ
അകലെ നിന്നടുത്തിടാം
കൊറോണ വന്ന കാലം
നല്ല ശീലം ചൊല്ലിടാം
വ്യക്തിശുചിത്വംപാലിക്കാം
വീട്ടിൽ തന്നെ കൂട്ടുകൂടാം
അകറ്റിടാം കൊറോണയെ
ജാഗ്രതയോടകറ്റിടാം
നാമൊന്ന് ലോകമൊന്ന്
ചിന്തയാൽ
ഒത്തുചേർന്ന് നിന്നിടാം
ഈഅവധിക്കാലം പുതുമയോടെ
മാതൃകയായ് നിന്നിടാം